About us


""കൃത്യതയും വിശ്വാസവും

 നിങ്ങളുടെ ബിസിനസിന് മികച്ച പരിഹാരം""

 

ഞങ്ങളുടെ കടയിൽ എല്ലാ തരത്തിലുള്ള ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ, പാക്കിംഗ് മെഷീനുകൾ, കറൻസി കൗണ്ടിംഗ് മെഷീനുകൾ എന്നിവ ഉയർന്ന ഗുണമേന്മയോടെ ലഭ്യമാണ്.

ചെറിയ കടകൾ മുതൽ വലിയ സ്ഥാപനങ്ങൾ വരെ ആവശ്യമായ മെഷീനുകൾ ന്യായമായ വിലയിൽ, വാറന്റിയോടുകൂടി ലഭ്യമാണ്.

വിൽപ്പനയും സർവീസും ഒരേ സ്ഥലത്ത്.

 

⚖️ ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ

✔️ കൃത്യമായ തൂക്കം

✔️ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ,  പഴപച്ചക്കറി കടകൾ, ഹോട്ടലുകൾക്ക് അനുയോജ്യം

✔️ ദീർഘകാല ഉപയോഗം

✔️ വാറന്റിയോടെ ലഭ്യം

✔️ ഗവൺമെൻറ് അപ്രൂവിട് സർട്ടിഫിക്കറ്റ്.

 

📦 പാക്കിംഗ് മെഷീനുകൾ

✔️ ഫുഡ് ഐറ്റംസ് പാക്കിംഗിന് അനുയോജ്യം

✔️ സമയം ലാഭിക്കുന്ന ഓട്ടോമാറ്റിക് / സെമി ഓട്ടോമാറ്റിക് മെഷീനുകൾ

✔️ ചെറിയതും വലുതുമായ ബിസിനസ്സുകൾക്ക് അനുയോജ്യം

✔️ മികച്ച ഫിനിഷിംഗ്

 

💰 കറൻസി കൗണ്ടിംഗ് മെഷീനുകൾ

✔️ വേഗത്തിലും കൃത്യമായും പണം എണ്ണാം

✔️ ഫേക്ക് നോട്ട് ഡിറ്റക്ഷൻ സൗകര്യം

✔️ ബാങ്കുകൾ, ഷോപ്പുകൾ, സ്ഥാപനങ്ങൾക്കു ഏറ്റവും അനുയോജ്യം

✔️ ഉപയോക്തൃ സൗഹൃദ ഡിസൈൻ

ഞങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ:

[ ] സെയിൽസ്

[ ] സർവീസ്

[ ] സ്പെയർ

[ ] സ്റ്റാമ്പിംഗ്

 

ഞങ്ങളിൽനിന്ന് ലഭിക്കുന്ന മിഷനറികൾ

1. packing machines

2. waterproof scales

3. Mini chottu scales

4. Mini scales

5. Table top scales 

6. Table top Price scales 

7. Imported table top price scales

8. Bench scales 

9. Bench price scale

10. Imported Bench price scales 

11. Chicken /portable scales 

12. Chicken /portable price scales 

13. Imported Chicken price scales

14. Platform SS scales 

15. Platform MS scales 

16. Platform fss scales 

17. Platform price scales 

18. Imported platform price scales 

19. Heavy duty platform scales 

20. Heavy duty portable scales 

21. Receipt printing scales 

22. Mini Receipt printing scales

23. Barcode printing scales 

24. Jewellery scales 

25. Silver scales 

26. Odh auter scales

27. Laboratory scales 

28. Analytical scales

29. Industrial Band sealer 

30. Mini mobile Band sealer

31. Foil sealer (100,150,200mm)

32. Hand sealer (8,10,12,16,20 inches)

33. Pedal sealer 

👉 നിങ്ങളുടെ ബിസിനസിന് വേണ്ട എല്ലാ മെഷീനുകളും ഒരേ സ്ഥലത്ത്!

⚖️ ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ

📦 പാക്കിംഗ് മെഷീനുകൾ

💰 കറൻസി കൗണ്ടിംഗ് മെഷീനുകൾ

 

👉 മികച്ച ക്വാളിറ്റി | ന്യായമായ വില | സർവീസ് സൗകര്യം

📍 ഇന്ന് തന്നെ സന്ദർശിക്കൂ!

YouTube channel

📞 Contact:

CHIPDOT ENTERPRISES 

First Floor,Panchili building

Above golden tech CCTV 

Behind Municipal Bus Stand

Near Smart Trade City 

Parappur Road KOTTAKKAL

Malappuram(Distr), Kerala- 676503

CHIPDOT തുലാസ് കട KOTTAKKAL